Thursday, September 20

HARD DISK GIRL - she remembers everything about you. FOREVER! RAM GIRL - she forgets about you when she turns around WINDOW GIRL - all know that she can't do a thing right, but no one can live without her. SCREENSAVER GIRL - she's good for nothing but at least she's fun INTERNET GIRL - allways difficult to access SERVER GIRL - allways busy when you need her MULTIMEDIA GIRL - she makes terrible things look beautiful PROCESSOR GIRL - she is always faster and faster. EMAIL GIRL - from every 10 things she says, 9 are nonsense. VIRUS GIRL - also known as "wife". She comes when you are not expecting her, installs herself and uses all your resources. If you try to uninstall virus girl you will lose something, but if don't uninstall her - you will lose everything...

Sunday, September 16

നമ്മുടെ നിയമങ്ങള്‍..

നമ്മുടെ രാജ്യത്തു പല നിയമങ്ങളും ഉണ്ട് ..പല നിയമങ്ങളും എന്ത് കൊണ്ട് ഇവിടെ  ഫലപ്രദമായ രീതിയില്‍ നടപ്പാക്കുന്നില്ല ..ഒരു നിയമം കോണ്ടു  വന്നാല്‍.. അതിന്റെ ചൂട് അരുന്നതുവരെ നിയമങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കും..  വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍..അങ്ങനെ ഒരു നിയമം ഉള്ളത് ആയി പോലും ആരും കാണില്ല ..

നമ്മുടെ നിയമങ്ങളും നിയമ വ്യവസ്തികളും കാര്യമായി..നമുക്ക് കൊണ്ട് പോകാന്‍ സാധിക്കുന്നില്ലത്തിന്റെ കാരണം പല വിധത്തില്‍ ഉള്ള രാഷ്രിയ ഇടപെടലുകളും ആണ് ....ആ ഇടപെടലുകള്‍ എന്ന് ഇല്ലതകുന്നോ അന്നേ നമ്മുടെ  നിയമങ്ങള്‍ എല്ലാ ജനങ്ങള്‍ക്കും ഒരേ പോലെ ..  തുല്യതയോടെ ..ലഭിക്കുകയും ..നടപ്പവുകയും ഉള്ളു.