Saturday, March 21

തിരുപ്പതി

ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് ഈ ഹൈന്ദവപുണ്ണ്യകേന്ദ്രം. പര്‍ക്കൊണ്ട മലകളില്‍ സ്ഥിതിചെയ്യുന്ന ഈ പട്ടണത്തില്‍ നിരവധി ക്ഷേത്രങ്ങളുണ്ട്‌. തിരുമലയിലെ തിരുപ്പതി വെങ്ക്കിടെസ്യരക്ഷേത്രമാണ് പ്രദാനം.